സലിം കുമാര്‍ ഒരിടത്തും പറയാത്ത 'ആ കഥ'; ബാബു ജനാര്‍ദനന്‍ പറയുന്നു | interview with Babu Janardhanan

21 set 2021 · 2 min. 41 sec.
സലിം കുമാര്‍ ഒരിടത്തും  പറയാത്ത 'ആ കഥ'; ബാബു ജനാര്‍ദനന്‍ പറയുന്നു | interview with Babu Janardhanan
Descrizione
സലിം കുമാര്‍ ഒരിടത്തും പറയാത്ത 'ആ കഥ'; അച്ഛനുറങ്ങാത്ത വീടിലേക്ക് സലിം കുമാര്‍ എത്തുന്നതിന് ഒന്ന് രണ്ട് വിഷയങ്ങളുണ്ട്. കുതിരവട്ടം പപ്പുവിനേപ്പോലെയാണ് എനിക്ക് സലിം കുമാറിനെ തോന്നിയിട്ടുള്ളത്. പപ്പുവേട്ടന് അധികം സീരിയസ് വേഷങ്ങളൊന്നും ചെയ്യാന്‍ പറ്റിയിരുന്നില്ല. സലിം കുമാറിനെ ഞാന്‍ പേഴ്‌സണലി തന്നെ കാണുകയായിരുന്നു. ബാബു ജനാര്‍ദനന്‍ പറയുന്നു. തയ്യാറാക്കി അവതരിപ്പിച്ചത് അഞ്ജയ് ദാസ് | എഡിറ്റ് ദിലീപ് ടി.ജി
Informazioni
Autore Mathrubhumi
Organizzazione Mathrubhumi
Sito -
Tag

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca