സാക്ഷിയായി നാരദന് | രാമായണ മാഹാത്മ്യം | Podcast
15 ago 2023 ·
3 min.
![സാക്ഷിയായി നാരദന് | രാമായണ മാഹാത്മ്യം | Podcast](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/40c48fb3d81c138b13555aa486c65a1b.jpg)
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
ബ്രഹ്മാവിന്റെ മകനാണ് നാരദന്. രാമായണമടക്കമുള്ള പുരാണേതിഹാസങ്ങളില്‍ ഭക്തിമാര്‍ഗ്ഗത്തിലൂടെയുള്ള ജ്ഞാനത്തിനും വൈകുണ്ഠപ്രാപ്തിക്കുമുള്ള സാരോപദേശങ്ങളുമായി നാരായണകീര്‍ത്തനങ്ങള്‍ പാടി സഞ്ചരിക്കുന്ന വീണാധാരിയായ മുനിമുഖ്യനാണ് നാരദന്. രാമായണം രചിക്കാന്‍ വാത്മീകിമഹര്‍ഷിയെ ഉദ്ബോധിപ്പിച്ചത് നാരദനാണത്രേ. തയ്യാറാക്കിയത്: പുതുമന ഗോവിന്ദന് നമ്പൂതിരി. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company