രാഘവന്‍ പഴയ രാഘവനല്ല രാഘവേട്ടനായി, കോഴിക്കോട് സിപിഎം തിരിച്ചുപിടിക്കുമോ | Kozhikkode

24 feb 2024 · 9 min. 45 sec.
രാഘവന്‍ പഴയ രാഘവനല്ല രാഘവേട്ടനായി, കോഴിക്കോട് സിപിഎം തിരിച്ചുപിടിക്കുമോ | Kozhikkode
Descrizione
കോഴിക്കോട് ലോക്സഭാമണ്ഡലത്തില്‍ ജനസമ്മതനാണ് എം.കെ രാഘവന്‍ എം.പി. കഴിഞ്ഞ മൂന്ന് തവണയും ജയിച്ച് കയറിയ എം.കെ രാഘവനെ തന്നെയാകും മണ്ഡലത്തിലേക്കായി കോണ്‍ഗ്രസ് ഇത്തവണയും പരിഗണിക്കുക. അങ്ങനെയെങ്കില്‍ രാഘവനെ വെല്ലാന്‍ തക്ക കരുത്തനായ സ്ഥാനാര്‍ത്ഥിയെത്തന്നെ സിപിഎമ്മിന് കണ്ടെത്തേണ്ടിവരും. കോഴിക്കോട് മണ്ഡലത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കര്‍.. ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Informazioni
Autore Mathrubhumi
Sito -
Tag

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca