പ്രപഞ്ചസങ്കല്‍പ്പത്തെ മാറ്റിമറിച്ച 'ഹബ്ബിള്‍' | Hubble Space Telescope
7 giu 2024 ·
24 min. 55 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
പ്രപഞ്ചസങ്കല്‍പ്പത്തെയാകെ അടിമുടി മാറ്റിമറിച്ച ഒരു ഉപകരണമാണ്, ഹബ്ബിള്‍ സ്പേസ് ടെലസ്‌കോപ്പ്. ഇത്രകാലവും സാധ്യമാകാത്തത്ര വിശദാംശങ്ങളോടെ പ്രപഞ്ചസങ്കല്‍പ്പത്തെയാകെ ആ ഉപകരണം നവീകരിച്ചു. കണ്ടുപിടിത്തങ്ങളുടെ പ്രളയം തന്നെ അത് സൃഷ്ടിച്ചു. പ്രപഞ്ചത്തിന്റെ പ്രായവും, നീഗൂഢ ശ്യാമോര്‍ജത്തിന്റെ സാന്നിധ്യവും, നക്ഷത്രങ്ങളുടെ പിറവിയും അന്ത്യവും, തമോഗര്‍ത്തങ്ങളുടെ കാണാസാന്നിധ്യവുമൊക്കെ നമുക്ക് മുന്നിലെത്തിച്ച ഹബ്ബിള്‍ ടെലസ്‌കോപ്പ് 30 വര്‍ഷത്തെ സേവനത്തിന് ശേഷം പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഹബ്ബിളിന്റെ റിട്ടയര്‍മെന്റിനെക്കുറിച്ചും ഹബ്ബ് ശാസ്ത്രത്തിന് സമ്മാനിച്ച സംഭാവനകളെക്കുറിച്ചും മാതൃഭൂമി പത്രാധിപര്‍ മനോജ് കെ.ദാസും മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ ജോസഫ് ആന്റണിയും വിശകലനം ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് |
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company