പൊന്നാനിയില്‍ ലീഗ് തേരോട്ടത്തിന് കടിഞ്ഞാണിടാന്‍ സിപിഎമ്മിനാകുമോ | Ponnani
28 feb 2024 ·
11 min. 8 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
ലീഗ് തട്ടകങ്ങളിലൊന്നാണ് പൊന്നാനി. വര്‍ഷങ്ങളായി ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുന്ന മണ്ഡലം. ഉറച്ച കോട്ട. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ തേരോട്ടം തടയാന്‍ സിപിഎമ്മിനാകുമോ.. പൊന്നാനിയിലെ സാധ്യതകളെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ എ ജയശങ്കര്‍ വിലയിരുത്തുന്നു. ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company