പാതിരാമണൽ, നട്ടുച്ചയ്ക്ക് ഇരുട്ടാവുന്ന, പാതിരയില്‍ തിളങ്ങുന്ന അദ്ഭുതലോകം|Pathiramanal|
7 dic 2023 ·
10 min.
![പാതിരാമണൽ, നട്ടുച്ചയ്ക്ക് ഇരുട്ടാവുന്ന, പാതിരയില്‍ തിളങ്ങുന്ന അദ്ഭുതലോകം|Pathiramanal|](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/e96fb0298153158d36cd701e2784bc5e.jpg)
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
കായലില്‍ ഉയര്‍ന്ന പച്ചപ്പിന്റെ തുരുത്ത്. നട്ടുച്ചയ്ക്ക് ഇരുട്ടാവുന്ന പാതിരയില്‍ തിളങ്ങുന്ന ആ അദ്ഭുതലോകത്തിന്റെ പേര് പാതിരാമണല്‍. വേമ്പനാട്ടു കായലില്‍ നൂറിലേറെ ഏക്കര്‍ വിസ്തൃതിയിലാണ് ഒരൊറ്റ നിറം എല്ലാ വര്ണവുമാവുന്ന ഈ ദ്വീപ്. ഇടയ്ക്കിടെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് പേരറിയാപ്പക്ഷികളുടെ പാട്ട്. മുഹമ്മ - കുമരകം ജലപാതയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ് നൂറുകണക്കിന് ദേശാടനപ്പക്ഷികളുടെ വാസഗൃഹം കൂടിയാണ്.
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company