ഒറ്റപ്പെടലിന്റെയും ഭയത്തിന്റെയും നാളുകള്‍: നിപ ബാക്കിയാക്കിയ മുത്തലിബ് പറയുന്നു

10 set 2021 · 4 min. 12 sec.
ഒറ്റപ്പെടലിന്റെയും ഭയത്തിന്റെയും നാളുകള്‍:  നിപ ബാക്കിയാക്കിയ മുത്തലിബ് പറയുന്നു
Descrizione
18 പേരുടെ ജീവനാണ് 2018 ല്‍ നിപ വൈറസ് കവര്‍ന്നെടുത്തത്. അസുഖം ബാധിച്ച് മരിച്ച ചങ്ങരോത്ത് പഞ്ചായത്തിലെ മൂന്ന് പേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവര്‍. ആ വീട്ടില്‍ ബാക്കിയായത് ഉമ്മയും ഇളയമകന്‍ മുത്തലിബും മാത്രം. പിതാവിനെയും സഹോദരങ്ങളെയും നഷ്ടമായതിന് ശേഷം മുത്തലിബിനെയും ഉമ്മയെയും കാത്തിരുന്നത് ഒറ്റപ്പെടലിന്റെയും ഭയത്തിന്റെയും നാളുകളാണ്. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആ കാലത്തെക്കുറിച്ച് മുത്തലിബ് പറയുന്നു. തയ്യാറാക്കി അവതരിപ്പിച്ചത് | രാജി പുതുക്കുടി
Informazioni
Autore Mathrubhumi
Sito -
Tag

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca