മുറിയിലേക്ക് മാറ്റിയപ്പോള്‍ എം.ടി വന്ന് എത്തിനോക്കി, എന്നെ നോക്കി തലയാട്ടി |സാരസ്വതം | Podcast
31 mag 2022 ·
12 min. 39 sec.
Iscriviti gratuitamente
Ascolta questo episodio e molti altri. Goditi i migliori podcast su Spreaker!
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
'അശ്വതി നക്ഷത്രമാണ്. പേര് അങ്ങനെ തന്നെ ഇരിക്കട്ടെ.' മമ്മയാണ് പറഞ്ഞത്. മമ്മയെ നോക്കി ഞാന്‍ പുഞ്ചിരിച്ചു. ആയിക്കോട്ടെ എന്നോ അതല്ല എന്നോ പറഞ്ഞില്ല. കുഞ്ഞിന്റെ പേരിനെക്കുറിച്ച് എം.ടിയ്ക്ക് അഭിപ്രായമോ, അഭിപ്രായവ്യത്യാസമോ ഉണ്ടാകുമോ എന്നെനിക്ക് ആശങ്കയുണ്ടായിരുന്നു. എന്നെയും വാവയെയും മുറിയിലേക്ക് മാറ്റിയപ്പോള്‍ എം.ടി വന്ന് എത്തിനോക്കി. എന്നെ നോക്കി തലയാട്ടി. കഴിഞ്ഞു! അഭിപ്രായവും സന്തോഷവുമെല്ലാം ആ തലയാട്ടലില്‍ ഒതുങ്ങി. ഏട്ടത്തിയമ്മയും അനിയന്മാരുമെല്ലാം വാവയ്ക്ക് ചുറ്റിനുമുണ്ട്. അവരെയെല്ലാം നോക്കിയും അല്ലാത്തപ്പോള്‍ ഉറങ്ങിയും വാവ സ്വന്തം ലോകത്താണ്. എന്നെയും മോളെയും കണ്ടതിനു ശേഷം എം.ടി മാതൃഭൂമിയിലേക്ക് പോയി. ജോലിയ്ക്കിടെയാണ് ആശുപത്രിയില്‍ വന്നത്. വൈകുന്നരം വന്നപ്പോള്‍ കുറച്ചു സമയം തനിച്ചുകിട്ടി. അപ്പോള്‍ ഞാന്‍ പതുക്കെ പറഞ്ഞു: 'മമ്മ പറയുന്നു അശ്വതി എന്നു പേരിടാന്‍. നക്ഷത്രവും അതാണല്ലോ.' എം.ടി ശാന്തനായി തലയാട്ടി
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company