മഞ്ഞുപെയ്യും മന്നവനൂര്‍, പൂവ് പോലെ പൂമ്പാറ| mannavoor and poombara trip
22 nov 2022 ·
19 min. 12 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
തമിഴ്നാട്ടിലെ കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന മന്നവനൂരേക്കാണ് ഔട്ട് ഓഫ് ദ ടൗണിന്റെ ഇത്തവണത്തെ യാത്ര. ഒറ്റ ലക്ഷ്യം മാത്രം മനസിലുണ്ടായിരുന്നു യാത്രയ്ക്കിടെ യാദൃച്ഛികമായി മറ്റൊരു മനോഹരസ്ഥലം കൂടി കണ്ണില്‍പ്പെട്ടു. അതാണ് പൂമ്പാറ. പൂമ്പാറയുടേയും മന്നവനൂരിന്റെയും വഴികളിലൂടെയാണ് ഇത്തവണത്തെ യാത്ര.മന്നവനൂര്‍,പൂമ്പാറ
വിശേഷങ്ങളുമായി ഔട്ട്ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
വിശേഷങ്ങളുമായി ഔട്ട്ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company
Commenti