കുറ്റസമ്മതം ഭാഗം -19 സിബി തോമസ് എഴുതുന്ന നോവല്‍ | Kuttasammatham Part 19 by Sibi Thomas
14 ott 2021 ·
3 min. 56 sec.
Iscriviti gratuitamente
Ascolta questo episodio e molti altri. Goditi i migliori podcast su Spreaker!
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
വിക്രമനോടൊന്നിച്ച് രാവിലെ കുറച്ചു താമസിച്ചാണ് അന്ന് സ്റ്റേഷനിലേക്കു പുറപ്പെട്ടത്. സ്റ്റേഷനു മുന്നിലെത്താറായപ്പോള്‍ വെളിയില്‍ ഇടതു വശത്തെ മതിലിനോടു ചേര്‍ന്ന് ഒരു സ്കോര്‍പിയോ നിര്‍ത്തിയിട്ടത് കണ്ടു.'സാര്‍, അതു നമ്മുടെ ഗോപിയേട്ടന്റെ വീട്ടില്‍ കണ്ട വണ്ടിയാണല്ലോ!'
വിക്രമന് ഉറപ്പിച്ചു പറഞ്ഞു. വണ്ടിയുടെ മുന്‍ഭാഗം എതിര്‍ദിശയിലേക്ക് ഇട്ടിട്ടുള്ളതുകൊണ്ട് പിന്‍ഭാഗം മാത്രമേ കാണാനാകുന്നുള്ളൂ. നമ്പര്‍ ഞാന്‍ കൃത്യമായി ഓര്‍ത്തു വെച്ചിട്ടുമില്ല. സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം ഭാഗം 19 | എഡിറ്റ് ദിലീപ് ടി.ജി

Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company