ഖത്തര്‍ പുറത്ത്; ജയിച്ച് ഇറാന്, സമനിലക്കുരുക്കില്‍ ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്സ്
25 nov 2022 ·
6 min. 3 sec.
![ഖത്തര്‍ പുറത്ത്; ജയിച്ച് ഇറാന്, സമനിലക്കുരുക്കില്‍ ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്സ്](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/2c19b82e2e61a18f0e2957b98e14d310.jpg)
Iscriviti gratuitamente
Ascolta questo episodio e molti altri. Goditi i migliori podcast su Spreaker!
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
ആതിഥേയരായ ഖത്തര്‍ ഇത്തവണത്തെ ലോകകപ്പ് ഫുട്ബോളില്‍നിന്ന് പുറത്താകുന്ന ആദ്യ ടീമായി. സെനഗലിനോട് തോല്‍ക്കുകയും (31) ഗ്രൂപ്പ് എ-യിലെ മറ്റൊരു മത്സരത്തില്‍ എക്വഡോര്‍, നെതര്‍ലന്‍ഡ്സിനെ സമനിലയില്‍ (11) കുരുക്കുകയും ചെയ്തതോടെയാണ് ഖത്തര്‍ പുറത്തായത്. ഗ്രൂപ്പ് ബി-യില്‍ ശനിയാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ കുരുക്കിയ (00) അമേരിക്ക പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി.
മാതൃഭൂമി പ്രതിനിധികളായ സിറാജ് കാസിം, അഭിനാഥ് തിരുവലത്ത് എന്നിവര്‍ മത്സരം വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്: സനൂപ്
മാതൃഭൂമി പ്രതിനിധികളായ സിറാജ് കാസിം, അഭിനാഥ് തിരുവലത്ത് എന്നിവര്‍ മത്സരം വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്: സനൂപ്
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company