കോട്ട പോലെ കാടും മലകളും: നടുവില്‍ കോഴിപ്പാറ വെള്ളച്ചാട്ടവും | Kozhippara Waterfalls
4 nov 2022 ·
17 min. 13 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
മലപ്പുറം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അതി മനോഹരമായ വെള്ളച്ചാട്ടമാണ് കോഴിപ്പാറ വെള്ളച്ചാട്ടം. കാടും മലനിരകളും കോട്ടപോലെ നില്‍ക്കുന്ന ഭൂപ്രകൃതി അതിന് നടുവിലൂടെയാണ് കക്കാടംപൊയ്യില്‍ വെള്ളച്ചാട്ടം എന്ന പേരിലും അറിയപ്പെടുന്ന കോഴിപ്പാറ വെള്ളച്ചാട്ടം ഒഴുകുന്നത്. കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയുടെ വിശേഷങ്ങളുമായി
Out Of Town -ല്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. | Kozhippara Waterfalls
Out Of Town -ല്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. | Kozhippara Waterfalls
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company
Commenti