കാടുകണ്ട കുഞ്ഞമ്മിണി | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories
26 nov 2024 ·
4 min. 18 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
കുഞ്ഞമ്മിണി വാ നമുക്ക് കാടുകാണാന്‍ പോകാം.. അതിരാവിലെ ഉറങ്ങിക്കിടന്ന കുഞ്ഞമ്മിണിയെ അച്ഛന് തട്ടിവിളിച്ചു... അയ്യയ്യേ,കാടോ ഞാനില്ലേ.. കുഞ്ഞമ്മിണി മുഖം ചുളിച്ചു. പക്ഷേ അച്ഛന് കാടുകാണാന്‍ കുഞ്ഞമ്മിണിയേയും ഒപ്പം കൂട്ടുകതന്നെ ചെയ്തു. ഹോസ്റ്റ്: ആര്.ജെ അച്ചു.സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company
Commenti