കാസര്‍കോട് ഉണ്ണിത്താന് അത്ര എളുപ്പമല്ല | Podcast
26 feb 2024 ·
8 min. 40 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ തീപാറുന്ന പോരാട്ടമായിരിക്കുമെന്ന് വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ ജയശങ്കര്‍. ഇടതു കോട്ടയില്‍ രംഗം പിടിക്കാന്‍ കഴിഞ്ഞെങ്കിലും ഇക്കുറി ഉണ്ണിത്താന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. സിപിഎമ്മിന് സീറ്റ് തിരിച്ചു പിടിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു.
ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company