കന്നികപ്പുയര്ത്തിയ അര്‍ജന്റീന; വിവാദങ്ങള്‍ നിറഞ്ഞ 1978 ലോകകപ്പ് | 1978 FIFA World Cup History
12 nov 2022 ·
24 min. 41 sec.
Iscriviti gratuitamente
Ascolta questo episodio e molti altri. Goditi i migliori podcast su Spreaker!
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
അര്‍ജന്റീന വിജയിച്ചു എന്നത് മാത്രമല്ല നിറയെ വിവാദങ്ങള്‍ നിറഞ്ഞതുകൂടിയായിരുന്നു 1978ലെ ലോകകപ്പ്. എന്തൊക്കെയായിരുന്നു ആ വിവാദങ്ങള്‍. അര്‍ജന്റീനയുടെ വിജയത്തിലേക്ക് നയിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ്. ബ്രസീല്‍ മൂന്ന് ലോകകപ്പ് കിരീടങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് 1978വരെ ലോകകപ്പ് കിരീടം നേടാന്‍ അര്‍ജന്റീനയ്ക്ക് കാത്തിരിക്കേണ്ടത് വന്നത്. 1974 ലെ ലോകകപ്പ് വിശേഷങ്ങളുമായി മാതൃഭൂമി മുന്‍ ഡപ്യൂട്ടി എഡിറ്റര്‍ സി.പി. വിജയകൃഷ്ണന്, മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററും കളിയെഴുത്തുകാരനുമായ കെ. വിശ്വനാഥ്, മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി. നായര്‍ എന്നിവര്‍. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company