കലാമണ്ഡലത്തില്‍ പഠിച്ച ആദ്യ മുസ്ലിം വനിത, കലോത്സവം കാണാനെത്തിയ കഥ | kalamandalam Khadeeja
5 nov 2022 ·
18 min. 26 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
നൃത്തം പഠിച്ചതിന്റെ പേരില്‍ വിലക്കുകള്‍ നേരിട്ടവള്‍, ആ വിലക്കുകള്‍ ഭേദിച്ച് തുടര്‍ന്നും നൃത്തം പഠിച്ചവള്‍. അങ്ങനെ കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കാനെത്തുന്ന ആദ്യ മുസ്ലിം വനിതയായി. സ്വന്തം നാട്ടില്‍ സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഭാരതനാട്യം കാണാനായി അവരുമെത്തി. അങ്ങനെ 2013 സ്കൂള്‍ കലോത്സവത്തിലെ ശ്രദ്ധാ കേന്ദ്രവുമായി. വാര്‍ത്തക്കു പിന്നിലെ കഥയറിയാം. കലാമണ്ഡലം ഖദീജയുടെ കഥയുമായി Journo's Diary -ല്‍ നിലീന അത്തോളി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | kalamandalam Khadeeja
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company