ജാഗ്രത എങ്ങനെ: നിപയെ തിരിച്ചറിഞ്ഞ ഡോ. അനൂപ് കുമാര്‍ പറയുന്നു | Nipah in Kerala interview with Doctor Anoop Kumar AS
5 set 2021 ·
9 min. 42 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തില്‍ വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ജാഗ്രത നിര്‍ദ്ദേശങ്ങളെക്കുറിച്ചും ആരോഗ്യവിദഗ്ദ്ധന്‍ ഡോ. അനൂപ് കുമാര്‍ എ.എസ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോ.അനൂപിന് തോന്നിയ സംശയമാണ് നിപാ സ്ഥിരീകരണത്തിലേക്ക് നയിച്ചത്..അഭിമുഖം: രാജി പുതുക്കുടി
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company