ഇന്ദ്രനെ ജയിച്ചവന് ഇന്ദ്രജിത്ത് | രാമായണ മാഹാത്മ്യം | Ramayana Mahatmyam
10 ago 2023 ·
3 min. 13 sec.
![ഇന്ദ്രനെ ജയിച്ചവന് ഇന്ദ്രജിത്ത് | രാമായണ മാഹാത്മ്യം | Ramayana Mahatmyam](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/26f1303756d642e6a142d6471409a7e6.jpg)
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
രാവണന്റെയും മണ്ഡോദരിയുടെയും മൂത്ത മകനായ ഇന്ദ്രജിത്തിന്റെ യഥാര്‍ഥപേര് മേഘനാദന് എന്നാണ്. നവജാത ശിശുവിന്റെ കരച്ചില് മേഘഗര്‍ജനംപോലെ ആയതിനാല്‍ മേഘനാദന് എന്ന് പേരിട്ടു. പുത്രന് അജയ്യനാകണമെന്ന് ആഗ്രഹിച്ച രാവണന് ഇന്ദ്രജിത്തിന്റെ ജനനസമയത്ത് നവഗ്രഹങ്ങളോട് പ്രത്യേക സ്ഥാനത്ത് നിലകൊള്ളാന്‍ ആജ്ഞാപിച്ചുവത്രേ. തയ്യാറാക്കിയത്: ഡോ. ജയശ്രി കെ.എം. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company