എത്രപേര്‍ക്കറിയാം, കേരളത്തില്‍ ഒരു ലങ്കയുണ്ടെന്ന്| Lanka in kerala

13 giu 2024 · 11 min. 1 sec.
എത്രപേര്‍ക്കറിയാം, കേരളത്തില്‍ ഒരു ലങ്കയുണ്ടെന്ന്|  Lanka in kerala
Descrizione
 കാണാന്‍ അത്രമേല്‍ ഭംഗിയുണ്ടെങ്കിലും ഇതുവരെ സഞ്ചാരികളാരും എത്തിനോക്കാത്ത ഒരിടമുണ്ട് കേരളത്തില്‍. കൊച്ചി ഏഴിക്കരയിലെ ലങ്കാ ദ്വീപാണ് ടൂറിസം മാപ്പില്‍ ഇടംപിടിക്കാന്‍ കാത്തിരിക്കുന്ന ആ മനോഹരഭൂമി. എങ്ങനെ ലങ്കയിലെത്താം, അവിടെ കാത്തിരിക്കുന്ന കാഴ്ചകള്‍ എന്തൊക്കെയാണ്. ലങ്കയുടെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്  | Lanka in kerala, Ezhikkara
Informazioni
Autore Mathrubhumi
Sito -
Tag

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca