എം.ടിയോടൊപ്പമുള്ള ആ യാത്രകളാണ് ഞാന്‍ ജീവിതത്തില്‍ ഏറെ ആസ്വദിച്ചിട്ടുളളത് | സാരസ്വതം | Podcast
18 mag 2022 ·
7 min. 22 sec.
![എം.ടിയോടൊപ്പമുള്ള ആ യാത്രകളാണ് ഞാന്‍ ജീവിതത്തില്‍ ഏറെ ആസ്വദിച്ചിട്ടുളളത് | സാരസ്വതം | Podcast](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/a33a19b52b03f0a9f37ad9f08b4dc78a.jpg)
Iscriviti gratuitamente
Ascolta questo episodio e molti altri. Goditi i migliori podcast su Spreaker!
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
'എം.ടി. തിരക്കുള്ളയാളാണ്, തിരക്ക് എന്ന് പറയുമ്പോള്‍ ടീച്ചര്‍ കരുതുന്നതിലും അപ്പുറത്തെ തിരക്ക്.' കാമിനീ സുകുമാരന്റെ ഭര്‍ത്താവ് സുകുമാരന്‍ സാറിന്റെ വാക്കുകള്‍ ഭാഗ്യവശാല്‍ എന്നെ പലപ്പോഴും മുന്‍നടത്തിയിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതല,തിരക്കഥയെഴുത്ത്, സംവിധാനം, കഥകള്‍, നോവലുകള്‍, ഒരിക്കലും മുടങ്ങാത്ത വായന, നിത്യസന്ദര്‍ശകര്‍, യാത്രകള്‍, ബന്ധുക്കള്‍, സൗഹൃദങ്ങള്‍...എം.ടിയുടെ തിരക്കുകള്‍ അവസാനിച്ച ഒരു ദിവസം പോലും ഇല്ല. കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ സാരസ്വതം. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. സൗണ്ട് മിക്സിങ് പ്രണവ് പി.എസ്
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company