ബിഗ് ബജറ്റ് ചിത്രങ്ങൾ തിയേറ്റർ വിടുമ്പോൾ നഷ്ടം ആർക്ക് ? | OTT emerging over Theatres
10 nov 2021 ·
5 min. 3 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രം ഒടുവില്‍ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു. മരയ്ക്കാര്‍ മാത്രമല്ല, മോഹന്‍ലാലിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ബ്രോ ഡാഡി, എലോണ്‍, ട്വെല്‍ത് മാന്‍ എന്നിവയടക്കം നാല് ചിത്രങ്ങളും ഇനി ഒടിടിയില്‍ കാണാം. ആശിര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍ ഇക്കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞു.
സിനിമ, അത് താരങ്ങളുടെയും പിന്നണിപ്രവര്‍ത്തകരുടെയും മാത്രം കലയല്ല. ഒരു വമ്പന്‍ വ്യവസായം കൂടിയാണ്. അതിന് പറയാന്‍ കോടികള്‍ മറിയുന്ന കഥകളുണ്ട്, ഒന്നര വര്‍ഷത്തിലേറെ അടച്ചിടേണ്ടി വന്ന തിയേറ്റര്‍ ഉടമകളുടെ നഷ്ടക്കണക്കുകളുടെ ദീര്‍ഘ നിശ്വാസങ്ങളുണ്ട്. കോവിഡ് ഇരുട്ടിലേക്ക് തള്ളിവിട്ട ദിവസക്കൂലിക്കാരുടെ കണക്കുകൂട്ടലുകളുണ്ട്. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പോലും തിയേറ്റര്‍ ഉപേക്ഷിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നഷ്ടം ആര്‍ക്കാണ് ?
തയ്യാറാക്കി അവതരിപ്പിച്ചത്: രൂപശ്രീ ഐ.വി. | എഡിറ്റ്: ദിലീപ് ടി.ജി.

Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company