ബലാത്സംഗത്തിനിരയാകുന്ന നവവധുക്കള്‍, പൂര്‍ണ്ണ ഗര്‍ഭിണികള്‍; ചര്‍ച്ച ചെയ്യപ്പെടേണ്ട ഭര്തൃബലാത്സംഗങ്ങള് | Marital Rape Episode 01
12 nov 2022 ·
25 min. 24 sec.
![ബലാത്സംഗത്തിനിരയാകുന്ന നവവധുക്കള്‍, പൂര്‍ണ്ണ ഗര്‍ഭിണികള്‍; ചര്‍ച്ച ചെയ്യപ്പെടേണ്ട ഭര്തൃബലാത്സംഗങ്ങള് | Marital Rape Episode 01](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/7cf5c6ceed432243264328af92b635ac.jpg)
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്നുള്ള ചര്‍ച്ചകള്‍ ഇന്ന് വ്യാപകമായി നടന്നുവരികയാണ്. ഭര്‍തൃബലാത്സംഗം എന്ന പേര് മലയാളികള്‍ ഒരുപക്ഷേ ആദ്യമായി കേള്‍ക്കുന്നത് 2019 ല്‍ മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച സാക്ഷര കേരളത്തിലെ ഭര്‍തൃബലാത്സംഗം എന്ന പരമ്പരയിലൂടെയാവണം. സാക്ഷരതയിലും മാനവവികസന സൂചികയിലും മുന്നിട്ടു നില്ക്കുന്ന കേരളത്തില്‍ ഇതൊക്കെയോ എന്ന് ചിന്തിച്ചവരുണ്ടാവണം. ഈ പരമ്പര രൂപപ്പെട്ട സാഹചര്യവും അനുഭവസ്ഥരുടെ തുറന്നുപറച്ചിലും പരമ്പര തയ്യാറാക്കിയ മാതൃഭൂമി ഡോട്ട് കോം സബ് എഡിറ്റര്‍ നിലീന അത്തോളി പങ്കുവെക്കുകയാണ്, JOURNO'S Diary യിലൂടെ. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company