അയോധ്യ വിട്ടിറങ്ങി രാമൻ| മുത്തശ്ശിരാമായണം | Episode 13 | Ramayana mahatmyam
27 lug 2024 ·
4 min. 47 sec.
Iscriviti gratuitamente
Ascolta questo episodio e molti altri. Goditi i migliori podcast su Spreaker!
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
ഇതേസമയം കൊട്ടാരത്തില്‍ വസിഷ്ഠന് പറഞ്ഞതുപോലെ രാമന് രാജാവാകാനുള്ള വ്രതം ആരംഭിച്ചു കഴിഞ്ഞിരുന്നു. അപ്പോഴാണ് സുമന്ത്രര്‍ കാണാന്‍ വന്ന വിവരം കാവല്ക്കാര് രാമനെ അറിയിച്ചത്. സുമന്ത്രന്റെ മുഖം വാടിയിരുന്നു.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശിരാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്.

Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company