അവര്‍ക്ക് കുറച്ച് റെസ്റ്റ് ആവശ്യമാണ്'; എം.ടി ആദ്യമായി എന്റെ കാര്യത്തില്‍ പ്രതികരിച്ചു | Saraswatham Autobiography of kalamandalam saraswathy
25 ago 2022 ·
8 min. 44 sec.
![അവര്‍ക്ക് കുറച്ച് റെസ്റ്റ് ആവശ്യമാണ്'; എം.ടി ആദ്യമായി എന്റെ കാര്യത്തില്‍ പ്രതികരിച്ചു | Saraswatham Autobiography of kalamandalam saraswathy](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/a33a19b52b03f0a9f37ad9f08b4dc78a.jpg)
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
വിശ്രമം എന്ന വാക്കിനെ ഞാന്‍ ഏറ്റവും കൂടുതല്‍ പഴിച്ചിട്ടുണ്ടായിരിക്കാം. ഇരിക്കാനും ഉണ്ണാനും ഉറങ്ങാനും സമയം കിട്ടുന്നില്ലെന്ന് നിരന്തരം എന്നോട് തന്നെ പരാതിയായിരുന്നല്ലോ. കലാദേവത അറിഞ്ഞുകൊണ്ടുതന്നെ എനിക്ക് വിശ്രമം കല്പ്പിച്ചു. ഇന്നും അതേപ്പറ്റി ഓര്‍ക്കുമ്പോള്‍ എനിക്ക് വേദനയാണ്.
കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ സാരസ്വതം. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ സാരസ്വതം. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company