ആറ്റിങ്ങല്‍ എല്‍ഡിഎഫ് തിരിച്ചുപിടിക്കുമോ?   | Attingal

15 apr 2024 · 15 min. 17 sec.
ആറ്റിങ്ങല്‍ എല്‍ഡിഎഫ് തിരിച്ചുപിടിക്കുമോ?   |  Attingal
Descrizione
ഒരിക്കല്‍ സിപിഎമ്മിന്റെ കോട്ടയായിരുന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. ഏകദേശം 
നാലാം പതിറ്റാണ്ടോളം സിപിഎമ്മിന്റെ ഭാഗമായിരുന്ന മണ്ഡലം കഴിഞ്ഞ തവണ യൂഡിഎഫ് തരംഗത്തില്‍ അടിപതറുകയായിരുന്നു. ഇത്തവണ ആറ്റിങ്ങല്‍ തി രിച്ചുപിടിക്കാന്‍ എല്‍ഡിഎഫിനാകുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും പിപിശശീന്ദ്രനും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബിഎസ്.
Informazioni
Autore Mathrubhumi
Organizzazione Mathrubhumi
Sito -
Tag

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca