അറിവും പഠനവും | കുട്ടിക്കഥകള്‍ | kuttikkathakal
9 mar 2024 ·
2 min. 58 sec.
![അറിവും പഠനവും | കുട്ടിക്കഥകള്‍ | kuttikkathakal](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/9d08b9390a9988b92c632a9b7da8f7a6.jpg)
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
മഹാപണ്ഡിതനായിരുന്നു ജയദേവന്. ഒരിക്കല്‍ അദ്ദേഹം ഒരു സന്യാസിയെ കാണാനെത്തി. സന്യാസിയെ വണങ്ങിയിട്ട് ജയദേവന് പറഞ്ഞു സ്വാമി ജീവിതത്തിന്റെ യഥാര്‍ത്ഥ സത്യമെന്താണെന്ന് എനിക്ക് പഠിക്കണം. അതെനിക്ക് അങ്ങ് പഠിപ്പിച്ചു തരണം: സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്ങ്: എസ്.സുന്ദര്‍
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company