അനുജൻ ലക്ഷ്മണൻ | രാമായണ മാഹാത്മ്യം | |Lakshmana
12 ago 2023 ·
3 min. 3 sec.
![അനുജൻ ലക്ഷ്മണൻ | രാമായണ മാഹാത്മ്യം | |Lakshmana](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/028548ff4db4ccb1397993eb6a0606a4.jpg)
Iscriviti gratuitamente
Ascolta questo episodio e molti altri. Goditi i migliori podcast su Spreaker!
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
മഹാപ്രസ്ഥാന യാത്ര തുടങ്ങുന്നതിനു മുന്‍പേ രാമന് ലക്ഷ്മണനെ ത്യജിച്ചിരുന്നു. സത്യപരിപാലനത്തിനായി ലക്ഷ്മണനെ പോലും ത്യജിക്കാന്‍ താന്‍ മടിക്കില്ല എന്ന രാമ വാക്യം അതോടെ പരിപാലിക്കപെട്ടു. സീതാപരിത്യാഗത്തിനു ശേഷം രാമന് വിങ്ങിക്കരഞ്ഞ സന്ദര്‍ഭമായിരുന്നു അത്. യമദേവ ദൂതന് രാമനെ കാണാനായി കൊട്ടാരത്തിലെത്തി. തയ്യാറാക്കിയത്: ഡോ കെ എസ് രാധാകൃഷ്ണന്. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Informazioni
Autore | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company