1938 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇറ്റലി എങനെ കിരീടം നിലനിര്‍ത്തി; ബ്രസീലും ഹംഗറിയും പുറത്തെടുത്ത കളിയുടെ അണിയറ കഥകള്‍ | Podcast

20 ott 2022 · 21 min. 36 sec.
1938 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇറ്റലി എങനെ കിരീടം നിലനിര്‍ത്തി;  ബ്രസീലും  ഹംഗറിയും പുറത്തെടുത്ത കളിയുടെ അണിയറ കഥകള്‍  | Podcast
Descrizione
1938ല്‍ നടന്ന മൂന്നാം ലോകകപ്പിന് ആതിഥ്യം വഹിച്ചത് ഫ്രാന്‍സ് ആയിരുന്നു. യുദ്ധത്തിനും കോളനിവത്കരണത്തിനും ആഭ്യന്തര കലാപങ്ങള്‍ക്കും ഇടയിലാണ് ലോകകപ്പ് നടത്തപ്പെടുന്നത്. അതിനാല്‍ തന്നെ നിരവധി രാജ്യങ്ങള്‍ക്ക് ലോകകപ്പില്‍ പങ്കെടുക്കാനായില്ല. ഇറ്റലി കിരീടം നിലനിര്‍ത്തിയെന്നതും മൂന്നാം ലോകകപ്പിന്റെ പ്രത്യേകതയായിരുന്നു. കറുത്ത വര്‍ഗക്കാര്‍ ഫുട്ബോള്‍ കളിച്ചുതുടങ്ങുന്നതും മൂന്നാം ലോകകപ്പോടെയാണ് . 1983 ലെ ലോകകപ്പ് അണിയറകഥകളുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രമുഖ കളിയെഴുത്തുകാരനുമായ എം.പി സുരേന്ദ്രന്‍. ആകാശവാണി മുന്‍ പ്രോഗ്രാം ഹെഡ് കെ.എം നരേന്ദ്രന്‍. മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍| 1938 FIFA World Cup
Informazioni
Autore Mathrubhumi
Sito -
Tag

Sembra che non tu non abbia alcun episodio attivo

Sfoglia il catalogo di Spreaker per scoprire nuovi contenuti

Corrente

Copertina del podcast

Sembra che non ci sia nessun episodio nella tua coda

Sfoglia il catalogo di Spreaker per scoprire nuovi contenuti

Successivo

Copertina dell'episodio Copertina dell'episodio

Che silenzio che c’è...

È tempo di scoprire nuovi episodi!

Scopri
La tua Libreria
Cerca