പലരും ഇപ്പോഴും വീഡിയോ ആവശ്യപ്പെടാറുണ്ട്, അപ്പോൾ വീട്ടുകാരെ ഓർക്കും, ജീവന്റെ വില ഓർക്കും | Podcast
16 lug 2022 ·
6 min. 23 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
മയക്കുമരുന്നിന്റെ അധോലോകം മാത്രമല്ല, സമാനതകളില്ലാത്ത ദുരന്തത്തിന്റെ തമോഗര്‍ത്തം കൂടി കാത്തിരിപ്പുണ്ട് മരണവേഗത്തിലുള്ള ഈ മത്സരപ്പാച്ചിലുകാരെ. ആരെയും ഞെട്ടിച്ചുകൊണ്ട് പറക്കുന്ന ആളായിരുന്നു നവീന്‍ (പേര് സാങ്കല്‍പ്പികം). രണ്ട് വര്‍ഷം മുന്‍പ് വരെ. ഇന്ന് തിരുവനന്തപുരം നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു പ്രദേശത്ത് അമ്മാവന്റെ വീടിന്റെ ഒരു മുറിയില്‍ കോമയില്‍ കിടപ്പാണ് ഈ ഇരുപത്തിമൂന്നുകാരന്‍. രണ്ടു വര്‍ഷം മുന്‍പ് നടന്ന ഒരു അപകടമാണ് നവീനെ ഈ അവസ്ഥയിലെത്തിച്ചത്. തയ്യാറാക്കിയത്: അരുണ്‍ ജയകുമാര്‍. അവതരണം: അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company
Commenti