ഒരുഭാഗത്ത് പുഴയോരഭംഗിയും മറുഭാഗത്ത് കടലിന്റെ സൗന്ദര്യവും, പോകാം സാന്‍ഡ് ബാങ്കിലേക്ക് | Vadakara Sand Banks Beach
28 nov 2024 ·
5 min. 48 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
കോഴിക്കോട് ജില്ലയിലെ വടകരയിലെ പ്രധാനപ്പെട്ട ബീച്ച് ടൂറിസം കേന്ദ്രമാണ് സാന്‍ഡ് ബാങ്ക്. സൗജന്യമാണ് ബീച്ചിലേക്കുള്ള പ്രവേശനം. കുട്ടികളുടെ പാര്‍ക്ക് ഉള്‍പ്പെടെയുള്ള ഭാഗത്തേക്ക് കയറണമെങ്കില്‍ 10 രൂപയാണ് ഫീസ്. കുട്ടികള്‍ക്ക് അഞ്ചും. പുഴയും കടലും ചേരുന്ന അഴിത്തല അഴിമുഖം ഇവിടെനിന്ന് കാണാം. സാന്‍ഡ് ബാങ്കിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. | Vadakara Sand Banks Beach
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company
Commenti