കരുണാകരന്റെ വൈരാഗ്യം അലിയിച്ചുകളഞ്ഞ പാട്ട് | Super hit krisha devotional songs
21 ago 2024 ·
29 min. 16 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
ചിരിക്കുന്ന ചിത്രയെ മാത്രമേ നമുക്ക് പരിചയമുള്ളൂ. എന്നാല്‍, മലയാളത്തിന്റെ വാനമ്പാടി പാട്ടിനിടെ നിയന്ത്രണം വിട്ട് വിതുമ്പിയ നിമിഷവുമുണ്ട്. ആ ശ്രീകൃഷ്ണ ഭക്തിഗാനത്തിലെ ഏത് ഭാവമാവും ചിത്രയെ കണ്ണീരിണിയിച്ചിരിക്കുക. പരിഭവങ്ങളും പരിദേവനങ്ങളും പ്രണയവും കലരുന്ന കൃഷ്ണഭക്തിഗാനങ്ങള്‍ കേട്ട് മനസ് ആര്‍ദ്രമായി, കണ്ണീര്‍ പൊഴിച്ചവര്‍ ഏറെയാണ്. ഈ പാട്ടുകളില്‍ പലതിന്റെയും പിറവിക്ക് പിറകിലുമുണ്ട് ഇങ്ങനെ കണ്ണീരിന്റെയും നിര്‍വൃതിയുടെയും അനര്‍ഗനിമിഷങ്ങള്‍. കേട്ട് മനസ്സില്‍ ഭക്തിയുടെ തേനൂറുന്ന ഏതാനും കൃഷ്ണഭക്തിഗാനങ്ങളുടെ പിന്നാമ്പുറ കഥകളിലൂടെയുള്ള യാത്രയാണ് ഇത്തവണത്തെ പാട്ടുപുരാണം. അവതരണം: ബി.കെ.രാജേഷ്, പഞ്ചമി വേണുഗോപാല്‍, നിര്‍മാണം: അല്‍ഫോന്‍സ പി.ജോര്‍ജ്, സൗണ്ട് മിക്‌സിങ്: പ്രണവ്.പി.എസ്. | super hit krisha devotional songs
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company
Commenti