ഈ മരണ ഓട്ടങ്ങളെല്ലാം ഒന്നാമതെത്താനല്ല, ഞെട്ടുന്നൊരു ലഹരിലോകം കൂടിയുണ്ട് ഫിനിഷിങ് പോയിന്റിൽ | Road races
13 lug 2022 ·
7 min. 41 sec.
Scarica e ascolta ovunque
Scarica i tuoi episodi preferiti e goditi l'ascolto, ovunque tu sia! Iscriviti o accedi ora per ascoltare offline.
Descrizione
ചെറുപ്പത്തിന്റെ തിളപ്പല്ലെ. ഈ മത്സരയോട്ടവും സ്റ്റണ്ടുമൊക്കെ ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലെടുത്തുകൂടെ എന്നു ചോദിച്ചേക്കാം ചിലരെങ്കിലും. എന്നാല്‍, റോഡിലെ ഈ ഇരുചക്ര മരണപ്പാച്ചിലിന് പിന്നില്‍ സ്‌പോര്‍ട്‌സ്മാന്‍സ്പിരിറ്റ് മാത്രമല്ല, നല്ല ഒന്നാന്തരം സ്പിരിറ്റ് തന്നെയാണെന്ന് പറയുന്നു പോലീസ്. റോഡിലൂടെ മിന്നായം പോലെ പാഞ്ഞ് പോകുന്ന ചില ബൈക്കുകളെ കാണുമ്പോള്‍ ഇവനൊന്നും ഒരു ബോധവുമില്ലേ എന്ന് ആരെങ്കിലും ചോദിച്ചുപോയെങ്കില്‍ തെറ്റു പറയാനാവില്ല. പലരും നല്ല ബോധത്തോടെയല്ല ആള്‍ത്തിരക്കിലൂടെ ജീവന്‍ പണയം വച്ച് ബൈക്കുകളുമായ പറക്കുന്നത് എന്ന തെളിവു നിരത്തി പറയുകയാണ് പോലീസ്.
മരണവേഗത്തിന്റെ അധോലോകം-പരമ്പര രണ്ടാം ഭാഗം. തയ്യാറാക്കിയത്: അരുണ്‍ ജയകുമാര്‍. അവതരണം: ്അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
മരണവേഗത്തിന്റെ അധോലോകം-പരമ്പര രണ്ടാം ഭാഗം. തയ്യാറാക്കിയത്: അരുണ്‍ ജയകുമാര്‍. അവതരണം: ്അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Informazioni
Autore | Mathrubhumi |
Organizzazione | Mathrubhumi |
Sito | - |
Tag |
Copyright 2024 - Spreaker Inc. an iHeartMedia Company
Commenti